15കാരിയെ ബലാത്സംഗം ചെയ്തു മുങ്ങിയ ഇമാം ഷഫീഖ് ഖാസിമി പോലീസ് പിടിയിൽ

  • 82
    Shares

തിരുവനന്തപുരം തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയും പോപുലർ ഫ്രണ്ട് പ്രചാരകനുമായ ഷഫീഖ് അൽ ഖാസിമി പിടിയിൽ. സംഭവത്തിന് ശേഷം ഒരു മാസക്കാലമായി ഒളിവിലായിരുന്ന ഇയാളെ മധുരയിൽ നിന്നാണ് പോലീസ് പിടികൂടിയത്.

ഷഫീഖ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 12ലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *