പോക്‌സോ കേസ് എടുത്തതിന് പിന്നാലെ 15കാരിയെ പീഡിപ്പിച്ച ഷഫീഖ് ഖാസിമി ഒളിവിൽ പോയി

Loading...
  • 14
    Shares

15 വയസ്സുമാത്രം പ്രായമുള്ള വിദ്യാർഥിനിയെ വനത്തിലേക്ക് കാറിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മതപ്രഭാഷകനും പോപുലർ ഫ്രണ്ട് പ്രചാരകനുമായ ഷെഫീഖ് അൽ ഖാസിമി ഒളിവിലെന്ന് പോലീസ്. ഇയാൾക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഷെഫീഖ് ഒളിവിൽ പോയത്.

ഷെഫീഖിനോട് എത്രയും വേഗം കീഴടങ്ങാൻ അഭിഭാഷകൻ മുഖാന്തരം പോലീസ് നിർദേശിച്ചിട്ടുണ്ട്. തോളിക്കോട് പള്ളി കമ്മിറ്റി പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *