15കാരിയെ വനത്തിനുള്ളിൽ ഇന്നോവ കാറിലിട്ട് പീഡിപ്പിച്ചു; മുസ്ലിം പണ്ഡിതൻ ഷഫീഖ് ഖാസിമിയെ പണ്ഡിത സഭയിൽ നിന്നൊഴിവാക്കി

  • 6.4K
    Shares

പതിനഞ്ചു വയസ്സുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ വനത്തിനുള്ളിൽ കൊണ്ടുപോയി ഇന്നോവ കാറിലിട്ട് പീഡിപ്പിച്ച പ്രമുഖ മുസ്ലിം പണ്ഡിതൻ ഷഫീഖ് ഖാസിമിയെ പള്ളിയിൽ നിന്നും പണ്ഡിത സഭയിൽ നിന്നും പുറത്താക്കി. കേരളാ ഇമാംസ് കൗൺസിൽ ഭാരവാഹിയും എസ് ഡി പി ഐയുടെ പ്രചാരകനുമാണ് ഇയാൾ.

സ്‌കൂളിൽ നിന്നും മടങ്ങി വരികയായിരുന്ന വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് ഇന്നോവ കാറിൽ കയറ്റി വനമേഖലയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു മുസ്ലിം പണ്ഡിതൻ. തൊഴിലുറപ്പ് പണിക്കു പോകുന്ന സ്ത്രീകൾ ഇത് കണ്ട് വാഹനം തടഞ്ഞുവെച്ചെങ്കിലും മൗലവി വിദ്യാർഥിനിയുമായി കടന്നുകളഞ്ഞു. തുടർന്ന് നാട്ടുകാർ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടാണ് ഇയാളെ പുറത്താക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *