പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസ്; ഇമാം ഷഫീഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

  • 8
    Shares

തിരുവനന്തപുരം തൊളിക്കോട് പത്താം ക്ലാസ് വിദ്യാർഥിനിയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പോപുലർ ഫ്രണ്ട് പ്രചാരകൻ ഇമാം ഷഫീഖ് ഖാസിമി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. ഹൈക്കോടതിയാണ് ബലാത്സംഗ കേസ് പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

കേസിൽ ഇമാമിന്റെ അറസ്റ്റ് വൈകുന്നത് എന്താണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവെയാണ് ഇമാമിന്റെ അറസ്റ്റ് വൈകുന്ന കാര്യം കോടതി ചോദിച്ചത്. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ തന്നെ തുടരാനാണ് കോടതി നിർദേശിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *