വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനെ കോൺഗ്രസുകാർ കയ്യേറ്റം ചെയ്തു

  • 24
    Shares

വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റം. ഹർത്താൽ ദിനത്തിൽ വാഹനമുപയോഗിച്ചതിനാണ് കയ്യേറ്റം. കൊല്ലം പത്തനാപുരത്ത് വെച്ചാണ് സംഭവം.

വനിതാ കമ്മീഷൻ ബോർഡ് വെച്ച വാഹനത്തിൽ യാത്ര ചെയ്ത ഷാഹിദ കമാലിന് നേരെയാണ് അക്രമം നടന്നത്. വാഹനത്തിന്റെ ചില്ല തകർക്കാൻ ശ്രമിച്ച അക്രമികൾ ഷാഹിദ കമാലിന്റെ തലയിൽ കുത്തിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറിയിച്ചു. കൊല്ലത്ത് വ്യാപക അക്രമങ്ങളാണ് ഹർത്താൽ ദിനത്തിൽ നടന്നത്. അഞ്ചൽ സിഐയെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *