ശ്രീലങ്കൻ സ്‌ഫോടനങ്ങളുടെ സൂത്രധാരനായ ഭീകരൻ സഹ്രാൻ ഹാഷിം കേരളത്തിലും വന്നിട്ടുള്ളതായി റിപ്പോർട്ട്

Loading...

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരകളുടെ സൂത്രധാരനായ സഹ്രാൻ ഹാഷിം കേരളത്തിലും വന്നിട്ടുള്ളതായി റിപ്പോർട്ട്. 259 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ഈ ഭീകരൻ ആലുവയിലും മലപ്പുറത്തും വന്ന് പ്രസംഗിച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. ആലുവയിൽ പാനായിക്കുളത്താണ് ഇയാൾ വന്നിട്ടുള്ളത്.

സഹ്രാൻ ഹാഷിമും സ്‌ഫോടനത്തിനിടെ കൊല്ലപ്പെട്ടിരുന്നു. കൊളംബോയിലെ ഷാംഗ്രീ ലാ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. ഭീകര സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്തിന്റെ സ്ഥാപകനാണ് ഇയാൾ. ഐഎസുമായും ഇയാൾക്ക് ബന്ധമുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *