ഷമ്മിയും പ്രകാശനും ഒരുമിച്ച് ഉണ്ണാനെത്തി; കൂട്ടത്തിൽ കുമ്മനം കൂടി വന്നാലോ, സദ്യ ഗംഭീരം

  • 145
    Shares

ഫഹദിന്റെ അസാധ്യ പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ രണ്ട് സിനിമകളായിരുന്നു ഞാൻ പ്രകാശനും കുമ്പളങ്ങി നൈറ്റ്‌സും. പ്രകാശനും കുമ്പളങ്ങിയിലെ ഷമ്മിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. ഇരുവരും ഒന്നിച്ച് സദ്യക്ക് വന്നിരുന്നാൽ എങ്ങനെയുണ്ടാകുമെന്ന ഗംഭീര സെർച്ചിംഗിലാണ് ട്രോളൻമാർ

സദ്യയാകുമ്പോൾ എല്ലാ കറികളും വേണമെന്ന പോലെ കൂട്ടത്തിൽ ബാംഗ്ലൂർ ഡേയ്‌സിലെ ഫഹദും നസ്രിയയും കൂടി എത്തുന്നുണ്ട്. ഫോട്ടോ എടുക്കാൻ മഹേഷ് ഭാവനയും ഒപ്പമിരുന്ന് ചോറുണ്ണാൻ ട്രോളൻമാരുടെ നായകനായ കുമ്മനവും കൂടി ചേരുമ്പോൾ സദ്യ ഗംഭീരമാകുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *