രാജ്യത്ത് ബിജെപിയുടെ കിരാത വാഴ്ചയെന്ന് ശശി തരൂർ; ഭരണഘടനയെ തകർക്കാൻ നോക്കുന്നു

Loading...
  • 12
    Shares

സ്വാമി അഗ്നിവേശിനെതിരെ നടന്ന സംഘ്പരിവാർ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഭരിക്കുന്ന പാർട്ടിയുടെ പേരിൽ രാജ്യത്താകമാനം നടക്കുന്ന കിരാത വാഴ്ച അംഗീകരിക്കാനാകില്ലെന്ന് തരൂർ ട്വിറ്ററിലൂടെ പ്രതികരിച്ചു

ജാർഖണ്ഡിലെ പക്കൂർ ജില്ലയിൽ ഇന്നലെയാണ് സ്വാമി അഗ്നിവേശിനെ ആർ എസ് എസുകാർ ആക്രമിച്ചത്. ബീഫ് നിരോധിക്കരുതെന്ന് അദ്ദേഹം അടുത്തിടെ നടത്തിയ പരാമർശമാണ് ആർ എസ് എസുകാരുടെ അക്രമത്തിന് കാരണമായത്.

രാജ്യത്തിന്റെ ഭരണഘടനയെയും രാഷ്ട്രീയത്തെയും മാറ്റി മാറിക്കാനാണ് ബിജെപിയുടെ നീക്കമെന്ന് തരൂർ ആരോപിച്ചു. എഴുപത് വർഷമായി നാം നിലനിർത്തിയ സൽപ്പേരിന് കളങ്കമുണ്ടാക്കുകയാണ് ബിജെപി. മതാധിഷ്ഠിതമായ രാജ്യമായി മാറിയ പാക്കിസ്ഥാൻ ചെയ്ത മണ്ടത്തരമാണ് ബിജെപി ഇപ്പോൾ ചെയ്യുന്നതെന്നും തരൂർ ആരോപിച്ചു

ജനാധിപത്യത്തിന്റെ കാവൽക്കോട്ടയായി നിൽക്കുന്ന ഭരണഘടനയെ തകർക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *