2019ൽ ബിജെപി ജയിച്ചാൽ ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാകുമെന്ന് തരൂർ; മാപ്പു പറയണമെന്ന് ബിജെപി

Loading...
  • 16
    Shares

കോൺഗ്രസ് എംപി ശശി തരൂർ മാപ്പ് പറയണമെന്ന് ബിജെപി. 2019 പൊതുതെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാകുമെന്ന തരൂരിന്റെ പ്രസ്താവനയാണ് ബിജെപിയെ ചൊടിപ്പിച്ചത്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് തരൂരിന്റെ പ്രസ്താവന. ബിജെപി വീണ്ടും ജയിച്ചാൽ അസഹിഷ്ണുത നിറഞ്ഞ പുതിയ ഭരണഘടന എഴുതി ചേർക്കും. നമ്മൾ മനസ്സിലാക്കി വെച്ച ഭരണഘടനക്ക് പിന്നെ അതിജീവനമുണ്ടാകില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ചവിട്ടി മെതിക്കപ്പെടുമെന്നും തരൂർ പറഞ്ഞു

ഗാന്ധിയും പട്ടേലും ആസാദുമൊക്കെ എന്തിനാണോ പൊരുതിയത് അതിന് വിരുദ്ധമായ സാഹചര്യം ബിജെപി സൃഷ്ടിക്കും. എന്നാൽ തരൂരിന്റെ പരാമർശത്തിൽ കോൺഗ്രസ് നിലപാട് എന്താണെന്ന് ബിജെപി ചോദിച്ചു. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി വക്താവ് സമ്പിത് പത്ര ആവശ്യപ്പെട്ടു.

 




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *