ലോക നാടക ദിനത്തിൽ ശശി തരൂരിന്റെ ഒരു ഫ്‌ളാഷ് ബാക്ക്

  • 8
    Shares

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിനിടയിലും ലോക നാടക ദിനത്തിൽ പഴയ ഓർമകൾ ചികഞ്ഞെടുത്ത് ശശി തരൂർ. ലോക നാടക ദിനമായ ബുധനാഴ്ച തരൂർ ട്വീറ്റ് ചെയ്ത ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഷേക്‌സ്പിയർ നാടകമായ ആന്റണി ആൻഡ് ക്ലിയോപാട്രയുടെ ചിത്രമാണ് തരൂർ ട്വീറ്റ് ചെയ്തത്.

ഇതിൽ ആന്റണിയായി അഭിനയിച്ചത് ശശി തരൂരായിരുന്നു. ക്ലിയോപാട്രയായി വേഷമിട്ടത് പ്രശസ്ത സംവിധായിക മീര നായരും. 1980കളിൽ ഡൽഹിയിൽ വെച്ചാണ് ഇരുവരും ആന്റണിയും ക്ലിയോപാട്രയുമായി വേദിയിലെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *