തുലാഭാരം തൂക്കുന്നതിനിടെ ത്രാസ് പൊട്ടിവീണു; തരൂരിന്റെ തലയ്ക്ക് ആറ് സ്റ്റിച്ച്

  • 81
    Shares

തുലാഭാരം തൂക്കുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് പരുക്ക്. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയാണ് സംഭവം. ത്രാസ് പൊട്ടി തരൂരിന്റെ തലയിലേക്ക് വീഴുകയായിരുന്നു.

തരൂരിന്റെ തലയ്ക്ക് ആറ് സ്റ്റിച്ചുണ്ട്. അപകടം നടന്നയുടനെ തരൂരിനെ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *