ശശി തരൂരിന്റെ പരാതി: മുകുൾ വാസ്‌നികിന്റെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക യോഗം

  • 19
    Shares

യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെ പരാതിയിൽ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരും. മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കുന്നതായാണ് തരൂർ എഐസിസിക്ക് പരാതി നൽകിയത്.

കെപിസിസി യോഗത്തിൽ ചേരുന്ന യോഗത്തിൽ മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കൾ, എംഎൽഎമാർ, കെപിസിസി അംഗങ്ങൾ, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. ഓരോ മണ്ഡലങ്ങളിലെയും പ്രവർത്തനം പ്രത്യേകം പരിശോധിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *