സംഭവം വലിയ ഇംഗ്ലീഷൊക്കെ പറയും, പക്ഷേ അഹമ്മദാബാദ് എഴുതാനറിയില്ല; തരൂരിന്റെ സ്‌പെല്ലിംഗ് മിസ്റ്റേക്ക് ആഘോഷമാക്കി ട്വിറ്റർ ലോകം

Loading...
  • 43
    Shares

കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പറഞ്ഞ് ആളുകളെ വട്ടംചുറ്റിക്കുന്നത് ശശി തരൂരിന്റെ രീതിയാണ്. തരൂരിന്റെ ഓരോ ട്വീറ്റിലുമുണ്ടാകും കടുപ്പമേറിയ വാക്കുകൾ. ഇതിന്റെ അർഥം പരതി ഡിക്ഷണറി തുറക്കാനോടേണ്ടാതയും വരും. എന്നാൽ അതേ തരൂരിന് തന്നെ അക്ഷര പിശക് വന്നാലോ. ട്വിറ്റർ ലോകം അത്തരമൊരു പിശക് ആഘോഷമാക്കുകയാണ്

കൊച്ചിയിൽ ആരംഭിച്ച കഫേയുടെ പേരിന്റെ മലയാള അർഥം തമാശേന പരാമർശിച്ചതാണ് തരൂരിന് വിനയായത്. അപ്പീറ്റോ എ്ന്നാണ് കഫേയുടെ പേര്. മലയാളികൾ ഈ പേര് കണ്ട് കഫേയിൽ കയറില്ലെന്നും തരൂർ ട്വീറ്റിൽ പറഞ്ഞിരുന്നു. പക്ഷേ ട്വീറ്റിൽ അഹമ്മദാബാദ് എന്നെഴുതിയതിന്റെ സ്‌പെലിംഗ് തെറ്റിപ്പോയി. ഇത് കണ്ടുപിടിച്ചതോടെ ട്രോളൻമാർ പണി തുടങ്ങുകയും ചെയ്തു

കൂടാതെ കൊച്ചിയിൽ ഇതേ പേരിലൊരു കഫേ തുടങ്ങിയിട്ടില്ലെന്ന വസ്തുതയും ശശി തരൂരിന് വിനയായി. കൂടാതെ ഗുജറാത്തിനെ ഉത്തരേന്ത്യയെന്നാണ് ട്വീറ്റിൽ തരൂർ വിശേഷിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് പശ്ചിമേന്ത്യയാണെന്നും ചിലർ തിരുത്തുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *