ശാസ്ത്രി ഭവനിൽ തീപിടിത്തം: ഫയലുകൾ കത്തിച്ച് രക്ഷപ്പെടാൻ നോക്കേണ്ടെന്ന് മോദിയോട് രാഹുൽ

കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന ശാസ്ത്രി ഭവനിലുണ്ടായ തീപിടിത്തം അട്ടിമറിയെന്ന സംശയം പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി. ഫയലുകൾ കത്തിച്ച് രക്ഷപ്പെടാൻ നോക്കേണ്ടെന്നും താങ്കളുടെ കാര്യത്തിൽ വിധി നിർണയം വരാനിരിക്കുകയാണെന്നും മോദിയെ സംബോധന ചെയ്തുകൊണ്ട് രാഹുൽ ട്വീറ്റ് ചെയ്തു

രാഹുൽ ഗാന്ധി നുണ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നായിരുന്നു ഇതിനോട് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറുടെ മറുപടി. ശാസ്ത്രിഭവനിലുണ്ടായ തീപിടിത്തതിൽ ഒരു ഫയൽ പോലും കത്തിനശിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *