ശതം സമർപ്പയാമി(അണ്ണാ ഒരു നൂറ് രൂപ തരുവോ); ശശികലുടെ സംസ്‌കൃത പിരിവിനെ ട്രോളി സോഷ്യൽ മീഡിയ

  • 399
    Shares

അക്രമം നടത്തിയും സ്ത്രീകളെ ഉപദ്രവിച്ചും പൊതുമുതൽ നശിപ്പിച്ചും ജയിലിൽ പോയ സംഘപരിവാർ ക്രിമിനലുകളെ പുറത്തിറക്കാനായി പുതിയ വേർഷൻ പിരിവുമായി ഇറങ്ങിയിരിക്കുകയാണ് കെ പി ശശികലയും ടീമും. സംഭവം പിരിവാണെങ്കിലും പേരാണ് ഞെട്ടിച്ചത്. ശതം സമർപ്പയാമി. സംസ്‌കൃതത്തിലൊക്കെ പേരിട്ടാണ് ഗുണ്ടകൾക്കുള്ള പിരിവുമായി സംഘപരിവാർ ഇറങ്ങിയിരിക്കുന്നത്. അതിരൂക്ഷ പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഇതിനെതിരെ ഉയരുന്നത്.

ചില ട്രോൾ കാഴ്ചകൾ


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *