ശതം സമർപ്പയാമി വഴി തെറ്റിപ്പോയത് ദുരിതാശ്വാസ നിധിയിലേക്ക്; ശശികല നിയമനടപടിക്ക് ഒരുങ്ങുന്നു

Loading...
  • 122
    Shares

അക്രമം നടത്തി ജയിലില്‍ പോയ സംഘപരിവാര്‍ ഗുണ്ടകളെ പുറത്തിറക്കാനായി സംസ്‌കൃത പേരുമിട്ട് തുടങ്ങിയ ശതം സമര്‍പ്പയാമിയിലേക്ക് അയച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോയത് സംബന്ധിച്ച് ശബരിമല കര്‍മസമിതി നിയമനടപടിക്ക് ഒരുങ്ങുന്നു. ശതം സമര്‍പ്പമായി (നൂറ് രൂപ തരുമോ) പരിപാടിയുടെ അക്കൗണ്ട് നമ്പര്‍ തെറ്റായി പ്രചരിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി.

മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവര്‍ വിവരം അറിയിക്കണമെന്ന് കെ പി ശശികല ആവശ്യപ്പെട്ടിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *