താരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് മതിയായ സഹായം നൽകിയില്ല; തുറന്നടിച്ച് നടി ഷീല

Loading...
  • 31
    Shares

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാ താരങ്ങൾ മതിയായ സഹായം നൽകിയെന്ന് നടി ഷീല. ഒരു സിനിമയുടെ പ്രതിഫലമെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് ഷീല ആവശ്യപ്പെട്ടു. ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനായി താരനിശ സംഘടിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷീല 5 ലക്ഷം രൂപ കൈമാറി. പരസ്യങ്ങളിൽ അഭിനയിച്ച് 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ പ്രതിഫലം പറ്റുന്ന താരങ്ങൾ ഇൻഡസ്ട്രിയിലുണ്ട്. മൂന്നും നാലും കോടി വിലമതിക്കുന്ന കാറുകളുള്ള താരങ്ങളുണ്ട്. അവർ ഓരോരുത്തരും നല്ലൊരു തുക നൽകിയിരുന്നുവെങ്കിൽ വലിയ തുക ദുരിതാശ്വാസ നിധിയിലേക്ക് എത്തുമായിരുന്നു. കേരളത്തിലെ ജനങ്ങൾ ഒരു മാസത്തെ ശമ്പളം കൊടുക്കാൻ തയ്യാറാണെങ്കിൽ താരങ്ങൾ ഒരു സിനിമയിലെ പ്രതിഫലം ജനങ്ങൾക്കായി കൊടുക്കണമെന്നും ഷീല പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *