പിണറായി വിജയൻ ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് ഷിബു ബേബി ജോൺ

Loading...
  • 35
    Shares

ബിജെപി പരസ്യമായി വർഗീയത പറയുമ്പോൾ സിപിഎം പരസ്യമായി മതേതരത്വം പറയുകയും രഹസ്യമായി വർഗീയത വെച്ചുപുലർത്തുകയും ചെയ്യുന്നതായി മുൻ മന്ത്രിയും ആർ എസ് പി നേതാവുമായ ഷിബു ബേബി ജോൺ. ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ച് ആർ എസ് പിയെയും നേതാക്കൾക്കെതിരെയും ബിജെപി ബന്ധം ആരോപിക്കുന്നത് ഇതിന് തെളിവാണ്

പിണറായി വിജയൻ ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും. ഇത്തരം അപവാദ പ്രചാരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും ആർ എസ് പി നേതാവ് പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ ആർ എസ് പിയെ മതേതരത്വം പഠിപ്പിക്കിണ്ടെന്നും നേതാവ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *