ഷിംലയുടെ പേര് ബിജെപി സർക്കാർ മാറ്റുന്നു; പകരം ശ്യാമള എന്നാക്കും

Loading...
  • 9
    Shares

ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയുടെ പേര് മാറ്റാൻ ബിജെപി സർക്കാർ ശ്രമം തുടങ്ങി. ഷിംല എന്ന പേരു മാറ്റി ശ്യാമള എന്നാക്കാനാണ് നീക്കം. ബ്രിട്ടീഷുകാർ എത്തുന്നതിന് മുമ്പ് നഗരത്തിന്റെ പേര് ശ്യാമള എന്നായിരുന്നുവെന്നാണ് ബിജെപി പറയുന്നത്.

പേര് മാറ്റത്തിന് മുന്നോടിയായി ജനഹിതം തേടുമെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂർ പറഞ്ഞു. പേര് മാറ്റിയാൽ യാതൊരു ദോഷവും സംഭവിക്കില്ലെന്ന് ആരോഗ്യമന്ത്രി വിപിൻ പ്രമാറും പറഞ്ഞു

അന്തർദേശീയ തലത്തിൽ തന്നെ പേര് കേട്ട നഗരമാണ് ഷിംല. എന്നാൽ ബ്രിട്ടീഷുകാരോടുള്ള അടിമത്വത്തിന്റെ തുടർച്ചയായാണ് ഷിംല എന്ന പേര് നിലനിർത്തുന്നത് എന്നാണ് സംഘ്പരിവാർ സംഘടനകൾ പറയുന്നത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *