ശിവദാസിന്റെ മരണം വീഴ്ചയിൽ തുടയെല്ല് പൊട്ടി രക്തം വാർന്ന്: പോസ്റ്റുമോർട്ടം റിപ്പോർട്ട്

Loading...
  • 11
    Shares

പത്തനംതിട്ട ളാഹ വനത്തിൽ കണ്ടെത്തിയ ശബരിമല തീർഥാടകൻ ശിവദാസന്റെ മരണം തുടയെല്ല് പൊട്ടി രക്തം വാർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നിലയ്ക്കിലെ പോലീസ് മർദനത്തിലാണ് ശിവദാസൻ കൊല്ലപ്പെട്ടതെന്ന സംഘ്പരിവാറിന്റെ വ്യാജ പ്രചാരണം കൂടുതൽ ദുർബലമാകുകയാണ്.

ഉയർന്ന സ്ഥലത്ത് നിന്നുള്ള വീഴ്ചയിലാകാം തുടയെല്ല് പൊട്ടിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ കാര്യമായ ക്ഷതം ഉള്ളതായി പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.

ശിവദാസന്റെ മരണം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. പോലീസ് നടപടിയിലാണ് മരണം എന്നാരോപിച്ച് ബിജെപി ഇന്ന് പത്തനംതിട്ടയിൽ ഹർത്താൽ ആചരിക്കുകയും ചെയ്തിരുന്നു. നിലയ്ക്കലിൽ 17ാം തീയതി പോലീസ് നടപടികൾ അവസാനിച്ചിരുന്നു. ശിവദാസൻ 18ാം തീയതിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഈ വസ്തുതകൾ മറച്ചുവെച്ചാണ് പി എസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ സംഘ്പരിവാർ നുണ പ്രചാരണം നടത്തുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *