ശോഭാ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി; ആരോഗ്യനില വഷളായെന്ന് ബിജെപി

  • 73
    Shares

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന ശോഭാ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി. ശോഭാ സുരേന്ദ്രന്റെ ആരോഗ്യ സ്ഥിതി വഷളായെന്നാണ് ബിജെപി പറയുന്നത്. ഇതേ തുടർന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

ബിജെപിയുടെ നിരാഹാര സമരം നടത്തിയ മൂന്നാമത്തെ നേതാവാണ് ശോഭാ സുരേന്ദ്രൻ. ആദ്യം എഎൻ രാധാകൃഷ്ണനാണ് സമരം തുടങ്ങിയത്. ഇതിന് പിന്നാലെ സി കെ പദ്മനാഭൻ സമരം ഏറ്റെടുത്തു. ഇതിന് ശേഷമാണ് ശോഭാ സുരേന്ദ്രൻ സമരം ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *