വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുത്: ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം, 25,000രൂപ പിഴയും; ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരി

  • 87
    Shares

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമർശനവും പിഴയും. ശബരിമല വിഷയത്തിൽ പോലീസ് നടപടിക്കെതിരെ ശോഭാ സുരേന്ദ്രൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. 25,000 രൂപ പിഴയും കോടതി ഈടാക്കി. വികൃതമായ ആരോപണങ്ങളാണ് ഹർജിക്കാരി ഉന്നയിച്ചത്. നടപടി എല്ലാവർക്കും പാഠമാകണമെന്നും കോടതി പറഞ്ഞു

വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഒടുവിൽ തടിയൂരാനായി ശോഭാ സുരേന്ദ്രൻ മാപ്പ് പറയുകയായിരുന്നു. ശബരിമലയിലെ പോലീസ് ഭീകരതക്കെതിരെ നടപടി വേണം, പോലീസ് അറസ്റ്റ് ചെയ്ത അയ്യപ്പ ഭക്തരുടെ വിവരങ്ങൾ ഹാജരാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അതിരൂക്ഷ ഭാഷയിൽ ഹൈക്കോടതി ശക്തമായ തിരിച്ചടി നൽകുകയായിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *