പോലീസിനെ നേരിടാൻ വിദഗ്ധ പരിശീലനം ലഭിച്ചവരെ ആർഎസ്എസ് രംഗത്തിറക്കുമെന്ന് ശോഭാ സുരേന്ദ്രൻ

  • 35
    Shares

പോലീസിനെ നേരിടാൻ പരിശീലനം ലഭിച്ചവരെ ആർ എസ് എസ് രംഗത്തിറക്കുമെന്ന് ബിജെപി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. വിദഗ്ധ പരിശീലനം ലഭിച്ച ആർഎസ്എസിന്റെ നിയുക്തയെ രംഗത്തിറക്കുമെന്നാണ് ശോഭാ സുരേന്ദ്രൻ ഭീഷണി മുഴക്കാൻ ശ്രമിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി നേതാവ് ശോഭ

ക്ഷേത്രങ്ങളിൽ നടവരവ് കുറക്കുകയെന്നത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ദേവസ്വം ബോർഡിന്റെ ഒരു ക്ഷേത്രങ്ങളിലും പണമിടരുത്. ഭക്തരോട് ഞങ്ങൾ അഭ്യർഥിക്കുകയാണ്. സർക്കാരിന്റെ കണ്ണുതുറപ്പിക്കാനുള്ള നടപടിക്രമമായിട്ടാണ് ഇതിനെ കാണുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *