ശാർക്കര ദേവിക്ക് വാഴപ്പഴം കൊണ്ട് തുലാഭാരം സമർപ്പിച്ച് ശോഭാ സുരേന്ദ്രൻ

Loading...
  • 93
    Shares

ആറ്റിങ്ങൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രൻ ശാർക്കര ദേവിക്ക് തുലാഭാരം നടത്തി. വാഴ പഴം കൊണ്ടായിരുന്നു തുലാഭാരം. ചിറയിൻകീഴ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു കൊണ്ടായിരുന്നു തുലഭാരം നേർച്ച. എ സമ്പത്താണ് മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി. യുഡിഎഫിന് വേണ്ടി അടൂർ പ്രകാശും മത്സരരംഗത്തുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *