ശോഭാ സുരേന്ദ്രനെ തൃശ്ശൂർ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

  • 779
    Shares

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തൃശൂർ അഢീഷനൽ ഡില്ലാ കോടതിയാണ് ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 2012 ഫെബ്രുവരിയിൽ പാലിയേക്കര ടോൾ പ്ലാസക്കെതിരെ നടന്ന സമരത്തിന്റെ പേരിലാണ് കോടതി നടപടി

ടോൾ പ്ലാസക്ക് നാശം വരുത്തിയതും ഗതാഗതം തടസ്സപ്പെടുത്തിയതും ആരോപിച്ച് 54 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ശോഭാ സുരേന്ദ്രനും തൃശ്ശൂർ ജില്ലാ നേതാവും ജാമ്യമെടുക്കാൻ തയ്യാറായിരുന്നില്ല. കോടതിയിൽ ഇതുവരെ ഹാജരാകാത്തതിനെയും തുടർന്നാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *