റോഡ് ഉപരോധം നടത്തിയ ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു

  • 8
    Shares

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. വടശ്ശേരിക്കരയിൽ റോഡ് ഉപരോധിച്ചതിനെ തുടർന്നാണ് ശോഭാ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തത്.

അനുമതിയില്ലാതെ റോഡ് ഉപരോധം നടത്തിയതിനെ തുടർന്നാണ് നടപടി. ശോഭാ സുരേന്ദ്രൻ അടക്കം എട്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വടശ്ശേരിക്കര പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *