വാണിജ്യസ്ഥാപനങ്ങളിലെ തൊഴിൽ പീഡനം തടയാൻ നിയമഭേദഗതിക്ക് അംഗീകാരം

  • 21
    Shares

ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിൽ ഭേദഗതിക്ക് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം. നിയമത്തിന്റെ കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഇടവേളകളിൽ ഇരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് ഭേദഗതി.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ടെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കടകളിൽ പണിയെടുക്കുന്നവർക്ക് ആഴ്ചയിലൊരിക്കൽ അവധി നൽകണമെന്നും നിർബന്ധമാക്കി

ആക്ടിലെ വ്യവസ്ഥകൾ ലംഘിച്ചാലാുള്ള പിഴ അയ്യായിരത്തിൽ നിന്ന് ഒരു ലക്ഷമാക്കിയും പതിനായിരത്തിൽ നിന്ന് രണ്ട് ലക്ഷമാക്കിയും ഉയർത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *