ഷൊർണൂർ-കോഴിക്കോട് പാതയിൽ ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു

കനത്ത മഴയെ തുടർന്ന് താളം തെറ്റിയ ഷൊർണൂർ-കോഴിക്കോട് പാതയിലെ ട്രെയിൻ ഗതാഗതം പുന: സ്ഥാപിച്ചു. ഉച്ചയ്ക്ക് 2 മണിയോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മംഗലാപുരം-നാഗർകോവിൽ ഏറനാട് എക്പ്രസസ് സ്‌പെഷ്യൽ പാസഞ്ചറായി പാതയിലൂടെ കടത്തിവിട്ടു.

പാസഞ്ചർ ട്രെയിനുകളാണ് ആദ്യം കടത്തിവിടുന്നത്. രണ്ട് ദിവസത്തിനകം ഗതാഗതം സാധാരണ സ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള മാവേലി, മലബാർ എക്‌സ്പ്രസുകളും ഇന്ന് പുറപ്പെടും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *