യാത്രക്കാർക്ക് ഇരുട്ടടിയായി റെയിൽവേയുടെ പരിഷ്‌കാരം; എപ്രിൽ 1 മുതൽ ഷൊർണൂരിന് 14 തീവണ്ടികൾ നഷ്ടമാകും

Loading...
  • 60
    Shares

യാത്രക്കാർക്ക് തിരിച്ചടിയായി റെയിൽവേയുടെ പരിഷ്‌കാരം. ഏപ്രിൽ 1 മുതൽ 14 തീവണ്ടികൾ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്താതെ വഴി തിരിച്ചുവിടും. സമയനഷ്ടം ചൂണ്ടിക്കാണിച്ചാണ് റെയിൽവേയുടെ തീരുമാനം. അതേസമയം തീവണ്ടികളുടെ യാത്രാ സമയത്തിൽ ഒരു കുറവും റെയിൽവേ വരുത്തിയിട്ടുമില്ല

ഷൊർണൂരിൽ നിന്ന് ഇരുപത്തിയൊന്ന് സർവീസുകളാണ് മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, ബീഹാർ സംസ്ഥാനങ്ങളിലേക്ക് പ്രതിവാരം നടത്തുന്നത്. ഏപ്രിൽ 1 മുതൽ ഇതിൽ 14 സർവീസുകൾ സ്റ്റേഷനിൽ കയറില്ല. പകരം വള്ളത്തോൾ നഗറിൽ നിന്ന് ഒറ്റപ്പാലം വഴി തിരിച്ചുവിടാനാണ് തീരുമാനം. മലബാറിൽ നിന്നുമുള്ള യാത്രക്കാർക്കാണ് ഇത് ഏറെ ബാധിക്കുക

മലബാറിൽ നിന്നുള്ള യാത്രക്കാർ ഈ വണ്ടികളിൽ കയറണമെങ്കിൽ ഷൊർണൂരിലെത്തി വള്ളത്തോൾ നഗറിലേക്ക് മറ്റേതെങ്കിലും വഴിയോ അല്ലെങ്കിൽ ഒറ്റപ്പാലത്തേക്കോ പോകണം. വണ്ടി സൗകര്യമടക്കമുള്ള കാര്യങ്ങളും യാത്രക്കാർക്ക് പ്രതിസന്ധിയാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *