മോദിയെ പുകഴ്ത്തിയ അബ്ദുള്ളക്കുട്ടി വിശദീകരണം നൽകണമെന്ന് കെ പി സി സി

Loading...

ഫേസ്ബുക്ക് വഴി മോദി സ്തുതി നടത്തിയ എ പി അബ്ദുള്ളക്കുട്ടി വിശദീകരണം നൽകണമെന്ന് കെ പി സി സി. മോദി സ്തുതിക്ക് പിന്നാലെ കോൺഗ്രസ് നേതാക്കളെ അവഹേളിച്ചതും ചൂണ്ടിക്കാട്ടി വിശദീകരണം നൽകാൻ വ്യക്തമാക്കി അബ്ദുള്ളക്കുട്ടിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയം എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് വിവാദമായെങ്കിലും പിൻവലിക്കാൻ അബ്ദുള്ളക്കുട്ടി തയ്യാറായിരുന്നില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *