ഷുഹൈബ് വധം: ആകാശ് തില്ലങ്കേരി അടക്കം നാല് പ്രതികൾക്ക് ജാമ്യം

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വധിച്ച കേസിൽ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പ്രതികൾക്ക് ജാമ്യം. രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിൻ, നാലാം പ്രതി ദീപ് ചന്ദ് എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2018 ഫെബ്രുവരി 12നാണ് പ്രതികൾ ഷുഹൈബിനെ വെട്ടിക്കൊന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *