ഷുഹൈബ് വധക്കേസ്: കൊലയാളി സംഘത്തിന് സഹായം ചെയ്ത ഒരാൾ അറസ്റ്റിൽ

Loading...
  • 10
    Shares

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. എടയന്നൂർ മുൻ ലോക്കൽ സെക്രട്ടറി പ്രശാന്തനെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കൊലയാളി സംഘത്തിന് കാർ വാടകക്ക് എടുക്കാൻ പണം നൽകിയെന്നതാണ് പ്രശാന്തിനെതിരായ കുറ്റം. കേസിൽ പതിനാറാം പ്രതിയാണ് പ്രശാന്ത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *