ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ സത്യവാങ്മൂലം

Loading...
  • 6
    Shares

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാരിന്റെ സത്യവാങ്മൂലം. ഷുഹൈബിന്റെ പിതാവാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

ഷുഹൈബിന്റെ മാതാപിതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവില്ലെന്നും പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങളെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കേസിലെ പ്രതികളെല്ലാം ഇപ്പോൾ ജയിലിലാണ്. കൊല ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങളും പ്രതികൾ സഞ്ചരിച്ച വാഹനവും കണ്ടെത്തിയിട്ടുണ്ട്. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുമായോ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായോ ബന്ധമില്ല

ഷുഹൈബിനെ വധിക്കാൻ കണ്ണൂരിലെ പാർട്ടി നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന വാദം നിലനിൽക്കില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *