മണൽ കടത്തി കോടികളുടെ വെട്ടിപ്പ്; സിഡ്‌കോ മുൻ എംഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

Loading...

കോടികളുടെ മണൽക്കടത്ത് കേസിൽ സിഡ്‌കോ മുൻ എംഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. ഡിഡ്‌കോ ഡെപ്യൂട്ടി മാനേജർ അജിത്തിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.

സജി ബഷീർ അടക്കം ആറ് പേരാണ് കേസിലെ പ്രതികൾ. സർക്കാർ ഭൂമിയിൽ നിന്നും കരാറുകാരുമായി ഒത്തുകളിച്ച് കൂടുതൽ മണൽ കടത്തിയെന്നാണ് കേസ്. 11 കോടി 31 ലക്ഷം രൂപയുടെ ക്രമക്കേടിന് നേതൃത്വം നൽകിയത് അന്നത്തെ സിഡ്‌കോ എംഡിയായിരുന്ന സജി ബഷീറാണെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് കുറ്റപത്രം തയ്യാറാക്കിയിരുന്നു.

2012ൽ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചത് ഏപ്രിലിലാണ്. 15 വിജിലൻസ് കേസുകളിൽ സജി ബഷീർ അന്വേഷണം നേരിടുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *