രാജിവെച്ച നടിമാരെ തിരിച്ചെടുക്കില്ല; ദിലീപ് ചെയ്തത് മാന്യമായ കാര്യം

  • 43
    Shares

താരസംഘടനയായ എഎംഎംഎയിൽ നിന്ന് രാജിവെച്ച നടിമാരെ തിരിച്ചുവിളിക്കില്ലെന്ന് നടൻ സിദ്ധിഖ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമാണിത്. ചെയ്ത തെറ്റുകൾക്ക് മാപ്പ് പറഞ്ഞ് അംഗത്വ അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുന്നത് പരിഗണിക്കും. അങ്ങോട്ടുചെന്ന് തിരിച്ചുവരണമെന്ന് ആവശ്യപ്പെടില്ല.

ദിലീപ് സംഘടനയുടെ പ്രസിഡന്റ് മോഹൻലാലിന് രാജിക്കത്ത് നൽകിയിട്ടുണ്ട്. അത് ദിലീപിന്റെ മാന്യതയാണ്. തന്നെ ചൊല്ലിയൊരു പ്രശ്‌നം വേണ്ടെന്ന് പറഞ്ഞാണ് രാജി നൽകിയതെന്നും സിദ്ധിഖ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *