സൈമൺ ബ്രിട്ടോ അന്തരിച്ചു

Loading...
  • 34
    Shares

മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന സൈമൺ ബ്രിട്ടോ അന്തരിച്ചു. 64 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. വയറിന് അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. സീന ഭാസ്‌കറാണ് ഭാര്യ

എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ പിന്നിൽ നിന്നും അരയ്ക്ക് കുത്തേറ്റ് തളർന്നതിനെ തുടർന്ന് വീൽചെയറിലായിരുന്നു ഇത്രയും കാലത്തെ ജീവിതം.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *