സിസ്റ്റർ അഭയക്കേസിൽ നാലാം സാക്ഷിയും പ്രതികൾക്ക് അനുകൂലമായി കൂറുമാറി

സിസ്റ്റർ അഭയ കൊലക്കേസിൽ നാലാം സാക്ഷിയും കൂറുമാറി. സഞ്ജു പി മാത്യുവാണ് വിചാരണക്കിടെ കോടതിയിൽ മൊഴി മാറ്റി പറഞ്ഞത്. സംഭവദിവസം പ്രതിയായ ഫാദർ തോമസ് കോട്ടൂരിന്റെ സ്‌കൂട്ടർ കോൺവെന്റിൽ കണ്ടെന്നായിരുന്നു സഞ്ജുവിന്റെ മൊഴി. കോൺവെന്റിന് സമീപത്താണ് ഇയാൾ താമസിക്കുന്നത്.

ഇന്നലെ കേസിലെ അമ്പതാം സാക്ഷിയായിരുന്ന സിസ്റ്റർ അനുപമയും മൊഴി മാറ്റി പറഞ്ഞിരുന്നു. സിസ്റ്റർ അഭയക്കൊപ്പം താമസിച്ചിരുന്നയാളാണ് അനുപമ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *