മദർ സുപ്പീരിയർ കൂട്ടിക്കൊടുപ്പുകാരിയായി അധ:പതിച്ചു; ഗുരുതര വെളിപ്പെടുത്തലുമായി സിസ്റ്റർ അനുപമ

Loading...
  • 75
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയും കുറവിലങ്ങാട് മദർ സുപ്പീരിയറിനെതിരെയും ഗുരുതര വെളിപ്പെടുത്തലുകളുമായി സിസ്റ്റർ അനുപമ. മദർ സുപ്പീരിയർ റെജീന ഫ്രാങ്കോയ്ക്ക് വേണ്ടിയാണ് നിലകൊണ്ടത്. ഒരു കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അവർ അധ:പതിച്ചു. അവരാണ് മിഷനറീസ് ഓഫ് ജീസസിനെ അപമാനിച്ചത്. ഫ്രാങ്കോയുടെ തീരുമാനങ്ങൾ മദർ സുപ്പീരിയർ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു

കന്യാസ്ത്രീയെ ഫ്രാങ്കോ ആദ്യം പീഡിപ്പിച്ചത് സഹോദരന്റെ മകന്റെ ആദ്യ കുർബാനക്ക് എത്തിയപ്പോഴാണെന്ന് സിസ്റ്റർ അനുപമ വെളിപ്പെടുത്തി. 2014 മെയ് അഞ്ചിനായിരുന്നു സംഭവം. കുറവിലങ്ങാട് കോൺവെന്റിലെ 20ാം നമ്പർ മുറിയിൽ വെച്ചാണ് കന്യാസ്ത്രീയെ പീഡിപ്പിച്ചത്. മഠത്തിലെത്തിയ ബിഷപിനെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് പോകാനായിരുന്നു കന്യാസ്ത്രീയുടെ തീരുമാനം. എന്നാൽ നാളെത്തെ ചടങ്ങിൽ ഒരുമിച്ച് പോകാമെന്ന് പറഞ്ഞ് സിസ്റ്ററിനെ നിർബന്ധപൂർവം മഠത്തിൽ നിർത്തുകയായിരുന്നു

തൊട്ടടുത്ത ദിവസം ഫ്രാങ്കോയ്‌ക്കൊപ്പം കുർബാനയിൽ പങ്കെടുക്കാനായി പള്ളിയിലേക്ക് പോകുമ്പോൾ കന്യാസ്ത്രീ കരയുകയായിരുന്നു. പള്ളിയിൽ വെച്ച് ബന്ധുക്കൾ കാര്യം തിരക്കിയപ്പോൾ പനിയാണെന്ന് കള്ളം പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നീട് പലതവണ ഫ്രാങ്കോ ഭീഷണിപ്പെടുത്തി കന്യാസ്ത്രീയെ പീഡനത്തിന് ഇരയാക്കിയതായി സിസ്റ്റർ അനുപമ വെളിപ്പെടുത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *