ഇടവക വികാരി മഠത്തിലെത്തിയത് തങ്ങളെ സ്വാധീനിക്കാനെന്ന് സിസ്റ്റർ അനുപമ

  • 11
    Shares

കുറവിലങ്ങാട് മഠത്തിൽ ഇടവക വികാരി നിക്കോളാസ് മണിപ്പറമ്പിൽ എത്തിയത് കന്യാസ്ത്രീകളെ സ്വാധീനിക്കാനെന്ന് സിസ്റ്റർ അനുപമ. സമരം ചെയ്തതും പരാതി നൽകിയും തെറ്റായി പോയെന്നും നിക്കാളാസ് കന്യാസ്ത്രീകളോട് പറഞ്ഞതായും സിസ്റ്റർ അനുപമ പറഞ്ഞു

കേസ് അട്ടിമറിക്കാനായിരുന്നു വികാരിയുടെ ശ്രമം. വിജാതീയർക്കൊപ്പമാണ് കന്യാസ്ത്രീകൾ സമരം ചെയ്തതെന്നും ഇത് സഭക്കെതിരാണെന്നും നിക്കാളാസ് പറഞ്ഞതായി സിസ്റ്റർ അനുപമ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *