ലിനിക്ക് സംസ്ഥാന സർക്കാരിന്റെ ആദരം: മികച്ച നഴ്‌സിനുള്ള പുരസ്‌കാരം ഇനി ലിനിയുടെ പേരിൽ

Loading...
  • 31
    Shares

നിപ ദുരിതബാധിതരെ പരിചരിക്കുന്നതിനിടെ രോഗബാധിതയായി മരിച്ച നഴ് ലിനിക്ക് സംസ്ഥാന സർക്കാരിന്റെ ആദരം. മികച്ച നഴ്‌സിനുള്ള സർക്കാരിന്റെ അവാർഡ് ഇനി മുതൽ സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് എന്നറിയപ്പെടും.

നേരത്തെ ലിനിയുടെ ഭർത്താവിന് ആരോഗ്യവകുപ്പിൽ എൽഡി ക്ലർക്കായി സർക്കാർ ജോലി ചെയ്തിരുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു ലിനി. നിപ ബാധിതരെ പരിചരിക്കുന്നതിനിടെയാണ് ലിനിയും നിപ ബാധിതയായി മരണത്തിന് കീഴടങ്ങിയത്. വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കൾക്ക് പോലും വിട്ടുനൽകാതെ സംസ്‌കരിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *