സിസ്റ്റർ ലൂസിക്ക് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്; സന്ന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കും

  • 11
    Shares

പീഡനക്കേസ് പ്രതി ഫ്രാങ്കോയ്‌ക്കെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ പിന്തുണച്ചതിനെ തുടർന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരായ സഭയുടെ പ്രതികാര നടപടികൾ തുടരുന്നു. സന്ന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണിയുമായി ലൂസി കളപ്പുരയ്ക്കലിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ് നൽകി

മുമ്പ് നൽകിയ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് മദർ സുപ്പീരിയർ ജനറൽ വീണ്ടും നോട്ടീസ് നൽകിയത്. അടുത്ത മാസം 20നകം തൃപ്തികരമായ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *