പുറത്താക്കലിനെ നിയമപരമായി നേരിടും, സഭയിൽ നിന്നിറങ്ങിപ്പോകില്ലെന്ന് സിസ്റ്റർ ലൂസി

പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന്റെ പേരിൽ തന്നെ പുറത്താക്കിയ സഭയുടെ നടപടിയെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. സഭക്ക് അകത്ത് ഇനി ജീവിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇന്ന് രാവിലെയാണ് ഉത്തരവ് നേരിട്ട് കൊണ്ടുവന്നു തന്നത്. പത്ത് ദിവസത്തിനുള്ളിൽ മഠത്തിൽ നിന്നും മാറണമെന്നാണ് ഉത്തരവിൽ പറയുന്നത്.

ഉത്തരവ് വായിച്ച് ഒപ്പുവെക്കാം എന്ന് പറഞ്ഞപ്പോൾ ദേഷ്യപ്പെട്ടു. വായിച്ചതിന് ശേഷം ഒപ്പിട്ട് നൽകും. അങ്ങനെ ഇറങ്ങിപ്പോകാൻ പറ്റില്ല. നിയമപരമായി നേരിടാനാണ് തീരുമാനം എന്നും സിസ്റ്റർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *