ദേശീയ തലത്തിൽ വിശാല സഖ്യമില്ല; ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്നും യെച്ചൂരി

  • 8
    Shares

ദേശീയ തലത്തിൽ വിശാല സഖ്യമില്ലെന്ന് സിപിഎം ജനറൾ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാല സഖ്യം തെരഞ്ഞെടുപ്പിന് ശേഷം മാത്രമാണ്. സംസ്ഥാന തലത്തിൽ മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണം കേന്ദ്ര കമ്മിറ്റിയിൽ തീരുമാനം. മാർച്ച് 3, 4 തീയതികളിൽ കേന്ദ്രകമ്മിറ്റി ചേരും.

പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്നും യെച്ചൂരി വ്യക്തമാക്കി. കോൺഗ്രസുമായി സീറ്റ് ചർച്ചകൾ നടത്തിയിട്ടില്ല. തൃണമൂൽ കോൺഗ്രസ്-ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു. ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും പരാജയപ്പെടുത്തുകയാണ് ലകഷ്യം. സഖ്യത്തെ കുറിച്ച് ഇപ്പോൾ ചർച്ച നടത്തിയിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *