വിവരദോഷിയെന്ന് വിളിച്ചിട്ടില്ല; യെച്ചൂരി പരാതിയുണ്ടെന്ന് പറഞ്ഞാൽ അതാണ് ശരി: പികെ ശശി

Loading...
  • 12
    Shares

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ വിവരദോഷിയെന്ന് വിശേഷിപ്പിച്ചുവെന്ന റിപ്പോർട്ടുകളിൽ തിരുത്തുമായി പി കെ ശശി. യെച്ചൂരിയും കോടിയേരിയും പരാതിയുണ്ടെന്ന് പറഞ്ഞാൽ അതാണ് ശരിയെന്ന് പി കെ ശശി വിശദീകരിച്ചു. നേതാക്കൾ പറഞ്ഞാൽ അന്വേഷണം നേരിടും. വിവരദോഷിയെന്ന് പാർട്ടിയെ ആരെയും വിളിച്ചിട്ടില്ല. പാർട്ടി പറഞ്ഞതാണ് പൂർണമായും ശരിയെന്നും പി കെ ശശി പറഞ്ഞു

നിലപാടില്ലാത്ത വിവരദോഷികളാണ് പാർട്ടിയിലെ കാര്യം പുറത്തുപറയുന്നതെന്ന് പി കെ ശശി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിവരമില്ലാത്തവർ പാർട്ടി കാര്യങ്ങൾ പുറത്തുപറയാം, എന്നാൽ താൻ പറയില്ലെന്നും ശശി പറഞ്ഞിരുന്നു. യെച്ചൂരിയാണ് പി കെ ശശിക്കെതിരെ പരാതി ലഭിച്ചതായി ആദ്യം സ്ഥിരീകരിച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *