കോൺഗ്രസ് അധ്യക്ഷൻ എവിടെ മത്സരിക്കണമെന്ന് നിർദേശിക്കുന്നതല്ല സിപിഎമ്മിന്റെ പണി; വ്യാജ വാർത്തകൾക്കെതിരെ യെച്ചൂരി

Loading...
  • 15
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചത് താനാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസിന്റെ പ്രസിഡന്റ് ഏത് മണ്ഡലത്തിൽ മത്സരിക്കണമെന്ന് നിർദേശിക്കുന്നത് സിപിഎമ്മിന്റെ ജോലിയല്ലെന്ന് യെച്ചൂരി പറഞ്ഞു

മാധ്യമങ്ങൾക്ക് വാർത്തകൾ നൽകാൻ അവകാശമുണ്ട്. അത് അംഗീകരിക്കുന്നു. പക്ഷേ അവകാശം ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും യെച്ചൂരി പറഞ്ഞു. മാധ്യമങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരാണ് ഇടതുപക്ഷം. ഇന്ദിരാ ഗാന്ധിയും സോണിയാ ഗാന്ധിയും മുമ്പ് ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. അതെല്ലാം ആരെങ്കിലും ഉപദേശിച്ചിട്ടാണോയെന്നും യെച്ചൂരി ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *