രാഹുലിന് വേണ്ടി പ്രിയങ്ക വരുമ്പോൾ തുഷാറിന് വേണ്ടി നാളെ സ്മൃതി ഇറാനിയും എത്തും

വയനാട്ടിലെ എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാളെ വയനാട്ടിലെത്തും. രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികൾക്കായി പ്രിയങ്കയും നാളെ വയനാട്ടിലെത്തുന്നുണ്ട്

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, രവിശങ്കർ പ്രസാദ്, പീയുഷ് ഗോയൽ, ഗൗതം ഗംഭീർ തുടങ്ങിയ പ്രമുഖരും തുഷാറിനായി വയനാട്ടിലെത്തുമെന്നാണ് അറിയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *