യോഗം വിളിച്ചത് മുഖ്യന്ത്രിയാണ്, എസ് എൻ ഡി പി പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ

  • 19
    Shares

ശബരിമല വിഷയം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത നവോത്ഥാന സമുദായ സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണ് യോഗം വിളിച്ചതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എസ് എൻ ഡി പിയുടെ നിലപാട് യോഗത്തിൽ അറിയിക്കും

അതേസമയം യോഗത്തിൽ പങ്കെടുക്കില്ലെന്ന് എൻ എസ് എസ് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ സർക്കാരുമായി നിയമപോരാട്ടം നടത്തുന്ന സാഹചര്യത്തിലാണ് എൻ എസ് എസ് വിട്ടുനിൽക്കുന്നത്. സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിക്ക് എതിരെയാണ് എൻ എസ് എസിന്റെ നീക്കങ്ങൾ


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *