മരട് നഗരസഭാ സെക്രട്ടറിക്കെതിരെ ഭരണസമിതി; സർക്കാരിന് കത്ത് നൽകി

മരട് നഗരസഭയിൽ സർക്കാർ നിയോഗിച്ച പുതിയ സെക്രട്ടറി സ്‌നേഹിൽ കുമാറിനെതിരെ നഗരസഭാ ഭരണസമിതി രംഗത്ത്. നഗരസഭയുടെ ദൈനംദിന കാര്യങ്ങളിൽ സെക്രട്ടറി ഇടപെടുന്നില്ല. ഫ്‌ളാറ്റ് പൊളിക്കൽ നടപടി ഭരണസമിതിയെ അറിയിക്കുന്നില്ലെന്നും ഇവർ ആരോപിച്ചു

ഫയലുകളിൽ സ്‌നേഹിൽ കുമാർ ഒപ്പിടുന്നില്ലെന്നും ഭരണസ്തംഭനമാണെന്നും കാണിച്ച് ഭരണസമിതി സർക്കാരിന് കത്ത് നൽകി. തുടർ നടപടികൾ ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ യോഗം ഇന്ന് ചേരും.

ഫോർട്ട് കൊച്ചി സബ് കലക്ടറായ സ്‌നേഹിൽ കുമാറിനെ മരട് ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ടാണ് നഗരസഭാ സെക്രട്ടറിയുടെ ചുമതല കൂടി സർക്കാർ നൽകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *