അമൃതാനന്ദമയിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ അവർക്കറിയാം; പിണറായി പറയുന്നത് വിഡ്ഡിത്തരമെന്ന് സ്വാമി ചിദാനന്ദപുരി

  • 17
    Shares

സംഘപരിവാറിന്റെ ശബരിമല കർമസമിതി പരിപാടിയിൽ പങ്കെടുത്ത അമൃതാനന്ദമയിയെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി സ്വാമി ചിദാനന്ദപുരി. അമൃതാനന്ദമയിയുടെ പ്രതിച്ഛായ അവരുണ്ടാക്കിയതാണ്. അത് സംരക്ഷിക്കാനും അവർക്കറിയാം. ഇതിന് മുഖ്യമന്ത്രി ഭയക്കേണ്ടതില്ല. പിണറായി വിജയൻ പറയുന്നത് വിഡ്ഡിത്തരമാണെന്നും ചിദാനന്ദപുരി പറഞ്ഞു

ആചാരധ്വംസകരെ ഒറ്റപ്പെടുത്താൻ വരുന്ന തെരഞ്ഞെടുപ്പിൽ ആരുമായും സഹകരിക്കുന്ന് നല്ലാതാണെന്നും ചിദാനന്ദപുരി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *