വെറുമൊരു പേരായി തുടങ്ങി, ഇപ്പോൾ വികാരമായി മാറി; ക്രൊയേഷ്യക്ക് സല്യൂട്ട് അടിച്ച് സോഷ്യൽ മീഡിയ

Loading...
  • 798
    Shares

ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനോട് പൊരുതി തോറ്റെങ്കിലും ജനഹൃദയങ്ങളിൽ കുടിയേറിയത് ക്രൊയേഷ്യയും അവരുടെ നായകൻ ലൂക്ക മോഡ്രിച്ചുമാണ്. റഷ്യൻ ലോകകപ്പ് ആരംഭിക്കുമ്പോൾ നമ്മൾ കേട്ട പേരുകളിലൊന്നും ക്രൊയേഷ്യയോ മോഡ്രിച്ചോ ഉണ്ടായിരുന്നില്ല. വമ്പൻമാരെല്ലാം വന്ന വഴി പോയപ്പോൾ പൊരുതിക്കയറിയ ടീമിനെയും നായകനെയും ആരാധകർ ഇഷ്ടപ്പെട്ട് തുടങ്ങുകയായിരുന്നു

50 ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യമാണ് ക്രൊയേഷ്യ. 1991ൽ നിലവിൽ വന്ന രാജ്യം ആദ്യമായി ലോകകപ്പ് കളിക്കുന്നത് 1998ലാണ്. ആദ്യ ലോകകപ്പിൽ തന്നെ സെമിഫൈനൽ കളിച്ചു. 2018ലെ വരവ് ഫൈനൽ വരെ എത്തി നിന്നു. ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം മോഡ്രിച്ച് സ്വന്തമാക്കുകയും ചെയ്തു.

ക്രൊയേഷ്യയുടെ പോരാട്ട വീര്യത്തെ പാടിപ്പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ. ഒന്നുമില്ലാത്തിടത്ത് നിന്ന് ടീമിനെ മുന്നിൽ നിന്ന് നയിച്ച മോഡ്രിച്ച് ഇന്ന് വീര നായകനാണ്. റഷ്യൻ ലോകകപ്പ് ക്രൊയേഷ്യയുടെ പേരിലാകും ഇനി അറിയപ്പെടുകയെന്നും ഫുട്‌ബോൾ ആരാധകർ ചൂണ്ടിക്കാണിക്കുന്നു

ചില ട്രോൾ കാഴ്ചകൾ

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *